¡Sorpréndeme!

പുതിയ നോട്ടില്‍ സ്വച്ഛ് ഭാരത് ചിഹ്നം! കാരണം പറയില്ലെന്ന് RBI | Oneindia Malayalam

2017-10-16 2 Dailymotion

'Clean India' Logo on New Notes? RBI Refuses to Share Details

പുതിയ നോട്ടുകളില്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് മിഷന്‍റെ ലോഗോ ആലേഖനം ചെയ്ത സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ വിസമ്മതിച്ച് റിസര്‍വ് ബാങ്ക്. പുതിയതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളിലാണ് സ്വച്ഛ് ഭാരത് മിഷന്‍റെ ലോഗോ ആലേഖനം ചെയ്തിട്ടുള്ളത്. സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന വിശദീകരണം.